ടിക് ടോക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി | Tech Talk | Oneindia Malayalam

2019-04-05 60

Madras High Court has asked the government to ban Chinese video app TikTok
വിഡിയോ ആപ്ലിക്കേഷൻ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു മദ്രാസ് ഹൈക്കോടതി. പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന എന്ന കാരണത്താലാണ് ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്. ടിക്ടോക്ക് ആപ്പ് നിരോധിക്കുന്ന കാര്യത്തില്‍ ഏപ്രില്‍ 16ന് മുന്‍പ് തീരുമാനം വ്യക്തമാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Free Traffic Exchange

Videos similaires